Tuesday, January 18, 2011

ഇടത്തേക്ക് പ്ലാപ്പള്ളി.. വലത്തേക്ക് ചാത്തംപ്ലാപ്പള്ളി


ഇടത്തേ വഴി ജനവാസകേന്ദ്രത്തിലെക്കാണ്. വലത്തു സ്കൂളിലേക്ക്

ഇനിയും രണ്ടു കിലോമീറ്റര്‍...

ഇതാണ് പ്ലാപ്പള്ളി ബസ്‌സ്റ്റോപ്പ്‌  

പേടിക്കേണ്ട..ആ മലംചെരുവിലാ സ്കൂള്...!



ആ കാണുന്ന പുളിക്കല്‍ വീട്ടുകാര്‍ കൊടുത്ത ഒരേക്കര്‍ സ്ഥലത്താണ് വിദ്യാലയം നിര്‍മ്മിച്ചത്‌..







No comments:

Post a Comment