Wednesday, February 29, 2012

വീണ്ടും ദുരന്തം വഴി മാറിപ്പോയി ...

വീണ്ടും ദുരന്തം വഴി മാറിപ്പോയി ...
ഇന്ന്  വൈകുന്നേരം പ്ലാപ്പള്ളി ഗവ.എല്‍ .പി. സ്കൂളിലേക്കുള്ള ടൈല്‍സുമായി വന്ന മിനി ലോറി നിയന്ത്രണം വിട്ടു പുറകോട്ടു ഉരുണ്ടു വഴിയില്‍ നിന്ന് വഴുതി മാറി.ആളപായമില്ല.

Tuesday, February 28, 2012

യാത്രാമൊഴി...........

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഒരു നാടിന്റെ ശ്രദ്ധാകേന്ദ്രമായി പ്ലാപ്പള്ളി സ്കൂളിനെ വളര്‍ത്തിയെടുത്ത
ഞങ്ങളുടെ ശ്രീജ ടീച്ചര്‍ ... പോയി ....
യാത്രാമൊഴിയോടെ......

ഇനി എന്ന് വരും ?.....
ശിഷ്യര്‍ കാത്തിരിക്കുന്നു...

ഇന്ന് രാവിലെയാണ്  ശ്രീജ ടീച്ചറിന്റെ സ്ഥലം മാറ്റ ഉത്തരവ്  ലഭിച്ചത് .


ഉടന്‍ തന്നെ പി.ടി.എ. യോഗം ചേര്‍ന്നു

ടീച്ചറിന് ഉചിതമായ ഒരു യാത്രയയപ്പു നല്‍കി.

കുട്ടികളും 

പി.ടി.എ. യുടെ ഇപ്പോഴത്തെയും മുന്‍ വര്‍ഷങ്ങളിലെയും 

ഭാരവാഹികളും ടീച്ചറിന് യാത്രയയപ്പ് നല്‍കാനെത്തി.


പി.കെ.ബെന്നി (പി.ടി.എ പ്രസിഡണ്ട്‌ )

ജോണ്‍സന്‍ ഡാനിയേല്‍ (ഹെഡ് മാസ്റ്റര്‍)

കുട്ടികളുടെ നൊമ്പരം.... 
ഉപഹാര സമര്‍പ്പണം  (പി.ടി.എ.)

ഉപഹാര സമര്‍പ്പണം  (ഹെഡ് മാസ്റ്റര്‍ )

ശ്രീജ ടീച്ചറുടെ വാക്കുകള്‍ ....

കുട്ടികളുടെ സ്നേഹോപഹാരം ...

പടിയിറങ്ങുമ്പോള്‍ ...

ഇനി കപ്പാട്  ഗവ.യു.പി.സ്കൂളിലേക്ക് ...

Thursday, February 2, 2012

ഞങ്ങള്‍ പുറത്തിറക്കുന്ന സി.ഡി. ഈ മൊബൈല്‍ ഫോണ്‍ വീഡിയോ ഡൌണ്‍ലോഡ് ചെയ്തുപയോഗിക്കൂ



പഠന യാത്രാ വിവരണം ...

ഞങ്ങള്‍ പുറത്തിറക്കുന്ന സി.ഡി.

ഈ മൊബൈല്‍ ഫോണ്‍ വീഡിയോ ഡൌണ്‍ലോഡ്  ചെയ്തുപയോഗിക്കൂ



ഒറ്റയടിപ്പാത >>>ജീപ്പ് റോഡ്‌ >>>കോണ്‍ക്രീറ്റ് റോഡ്‌നിര്‍മ്മാണം

ങ്ങള്‍ക്ക് പുതി ഴി കിട്ടി....!
28.01.2012 ശനിയാഴ്ച പ്ലാപ്പള്ളി സ്കൂളിലേക്കുള്ള ഒറ്റയടിപ്പാത പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ജീപ്പ് റോഡ്‌ ആക്കി മാറ്റി. സ്കൂളിന്റെ താഴെവരെ ഈ വഴി എത്തി. ഉടന്‍ തന്നെ ടാറിംഗ് നടത്തുമെന്ന്  കരുതുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ക്ക്  ശ്രീ. ആന്റോ ആന്റണി എം.പി. നല്‍കിയ  വാക്കും പഞ്ചായത്തിന്റെ പിന്തുണയും നാട്ടുകാരുടെ ഉത്സാഹവും ഈ വഴിയുടെ പുരോഗതിക്കു കാരണമായി. ഇനി 100 മീറ്റര്‍ നടന്നാല്‍ സ്കൂളിലെത്താം...!
 വെള്ളിയാഴ്ച വരെ ഇങ്ങനെയായിരുന്നു..
ഇപ്പോള്‍ ഇതാ ഇങ്ങനെയായി ...!
നന്ദി.... ഒരായിരം നന്ദി..! 
 പണിയെടുക്കുന്ന തൊഴിലാളികള്‍ 
 ടാറിംഗ് ഇല്ല, കോണ്‍ക്രീറ്റ്  റോഡ്‌ ആണ് നിര്‍മിക്കുന്നത് .
പണിയെടുക്കുന്ന നാട്ടുകാര്‍
 കോണ്‍ക്രീറ്റ്  റോഡ്‌നിര്‍മ്മാണം 
 പണിയെടുക്കുന്ന നാട്ടുകാര്‍
 പണിയെടുക്കുന്ന നാട്ടുകാര്‍  
 പണിയെടുക്കുന്ന നാട്ടുകാര്‍  

 പുതിയ വഴി...!
 പുതിയ വഴി...!
 വഴിയുടെ അവസാനം .... അപൂര്‍ണം..?
അപ്രോച് റോഡ്‌  ഉണ്ടാക്കിയാലെ വഴി ഗുണപ്പെടുകയുള്ളൂ