Sunday, March 25, 2012

സ്കൂള്‍ വാര്‍ഷികം

സ്കൂള്‍ വാര്‍ഷികം 2011 - '12 
                                                                    പ്ലാപ്പള്ളി സ്കൂള്‍ വാര്‍ഷികം  2012  മാര്‍ച്ച്‌ 23 വെള്ളിയാഴ്ച ശ്രീ.പി.കെ.ബെന്നി (പി.ടി.എ.പ്രസിഡന്റ്‌ ) യുടെ അധ്യക്ഷതയില്‍    നടത്തപ്പെട്ടു.   കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌  ശ്രീമതി.ജെസ്സി ജോസ്  സമ്മേളനം ഉദ്ഘാടനം ചെയ്തു. ശ്രീ.കെ.വി.കുര്യാക്കോസ് (ഹെഡ് മാസ്റ്റര്‍ , ഭദ്രാമഠം ഗവ.എല്‍ .പി .സ്കൂള്‍ ) മുഖ്യ പ്രഭാഷണം നടത്തി. പി.ടി.എ.യുടെ സഹകരണത്തോടെ സ്കൂളിനു വാങ്ങിയ മൈക്ക് സെറ്റിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റര്‍ ശ്രീ.ജോണ്‍സന്‍ ദാനിയേല്‍ നിര്‍വഹിച്ചു. 
കുട്ടികളുടെ കലാപരിപാടികള്‍ രാവിലെ പതാക ഉയര്‍ത്തലിന്  ശേഷം നടത്തപ്പെട്ടു. തുടര്‍ന്ന് കാണുക.....




എം.പി.ടി.എ.പ്രസിഡന്റ്‌  ശ്രീമതി.സുജാത ശ്രീധരന്‍
 പതാക ഉയര്‍ത്തുന്നു .


സദസ്യര്‍
ഞങ്ങളുടെ പുതിയ മൈക്ക് സെറ്റ്

നല്ലവരായ നാട്ടുകാരുടെയും പി.ടി.എ.അംഗങ്ങളുടെയും സഹകരണത്തോടെ സ്വന്തമായി ഞങ്ങള്‍ വാങ്ങിയ പുതിയ മൈക്ക്സെറ്റിനു വേണ്ടി സഹകരിച്ച എല്ലാവര്‍ക്കും ഒരായിരം നന്ദി...
ഈശ്വര പ്രാര്‍ത്ഥന 
 സ്വാഗതം ജോണ്‍സന്‍ ദാനിയേല്‍ (ഹെഡ്മാസ്റ്റര്‍ ) 
റിപ്പോര്‍ട്ട്‌ : പി.കെ.ഫാത്തിമ ടീച്ചര്‍ (സ്റ്റാഫ് സെക്രട്ടറി)
അധ്യക്ഷ പ്രസംഗം :പി.കെ.ബെന്നി (പി.ടി.എ.പ്രസിഡണ്ട്‌ )
ഉദ്ഘാടനം :ശ്രീമതി.ജെസ്സി ജോസ് 
(കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ )
ഉദ്ഘാടനം :ശ്രീമതി.ജെസ്സി ജോസ്  നിര്‍വഹിക്കുന്നു
(കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്‌ )
മുഖ്യ പ്രഭാഷണം : ശ്രീ.കെ.വി.കുരിയാക്കോസ്  (HM.,GWLPS BHADRAMADHOM )
Sri.M.T.Thankappan
AN OLD PTA PRESIDENT
Formar teacher: Sreeja Sukumaran
Mrs.Sujatha Sreedharam(MPTA President)
Master.Abhijith K.S.(School Leader)
സമ്മാനദാനം
സമ്മാനദാനം
സമ്മാനദാനം
 
കലാപരിപാടികള്‍

രംഗപൂജ
സംഘനൃത്തം 



old students
 

Wednesday, March 14, 2012


notice plappally