Tuesday, January 18, 2011

ഇതും വഴിയാണ്....!

പാവം നാട്ടുകാര്‍..! കുട്ടികളുടെ കഷ്ടപ്പാട് ആരറിയാന്‍..?
വികസനത്തിന് തടസ്സം ആരാണ്..?

ഇവിടേയ്ക്ക് വഴിയില്ലാത്തത്തിനു കാരണം എന്താണ്..?

വികസനത്തിന് പണം കിട്ടാത്തതാണോ..?

നമുക്ക് വികസനം വേണ്ടേ..?

ജന്തുക്കളെപ്പോലെ വഴിയില്‍ പ്രസവിക്കാനും മരിക്കാനും വിധിക്കപ്പെട്ട
പാവം നാട്ടുകാര്‍..!
ആരുണ്ടിവരെ രക്ഷിക്കാന്‍..?

പതിനെട്ടുപടി കയറിയാലും കല്ലും മലയും ബാക്കി...!

No comments:

Post a Comment