നോട്ടീസ്
പ്ലാപ്പള്ളി ഗവണ്മെന്‍റ് എല്‍.പി.സ്കൂളില്‍ 2012 നവംബര്‍ 7 മുതല്‍ ഉണ്ടാകുന്ന എല്‍.പി.സ്കൂള്‍ ടീച്ചറുടെ ഒഴിവിലേക്ക് 400 രൂപ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നതിനു ടി.ടി.സി.,TET യോഗ്യതയുള്ള വരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.അപേക്ഷകള്‍ യഥാര്ത്ഥ സര്‍ട്ടിഫിക്കറ്റുകളുമായി നവംബര്‍ 14 നു രാവിലെ 10 മണിക്ക് പ്ലാപ്പള്ളി ഗവണ്മെന്‍റ് എല്‍.പി.സ്കൂളില്‍ എത്തണമെന്ന് അറിയിക്കുന്നു.ഒപ്പ്
ഹെഡ്മാസ്റ്റര്‍
പ്ലാപ്പള്ളി
5.11.2012
റാങ്ക് ലിസ്റ്റ്
2012 നവംബര്‍ 14 നു രാവിലെ 10 മണിക്ക് നടത്തപ്പെട്ട കൂടിക്കാഴ്ച്ച റിസള്‍ട്ട് 1.ജസീനമോള്‍ വി.എ .
2.ജസ്റ്റിന്‍ തോമസ്
3.
ഒപ്പ്
ഹെഡ്മാസ്റ്റര്‍ പ്ലാപ്പള്ളി
14.11.2012