Saturday, March 26, 2011

ഒരു അവാര്‍ഡ് കിട്ടി !!!

ഇന്ന് ഞങ്ങള്‍ക്ക് ഒരു അവാര്‍ഡ് കിട്ടി !!!... ഈ വര്ഷം പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാണ്
അവാര്‍ഡ്.പല സ്കൂളുകള്‍ക്കും ഇതുപോലെ അവാര്‍ഡ് കിട്ടി. കാഞ്ഞിരപ്പള്ളി ഉപജില്ലയുടെ വാര്ഷികാഘോഷമായിരുന്നു ഇന്ന്.


Saturday, March 19, 2011

Our School Anniversary (on 18/3/2011)







We celebrated our school anniversary on 
18/3/2011 Friday

ഇന്ന് ഞങ്ങളുടെ വിദ്യാത്തിന്റെ വാര്ഷികാഘോഷമായിരുന്നു. 
നേട്ടങ്ങളുടെ ഒരു വര്‍ഷം കൂടി കടന്നുപോകുന്നു...!
സ്വന്തം സ്റ്റേജ്, സ്വന്തം കര്‍ട്ടന്‍, വിപുലമായ സദ്യയോടെ
ഒരു പൂര്‍വ വിദ്യാര്‍ഥി സമ്മേളനം,
ഈ വിദ്യാലയത്തിലെ ആദ്യ സ്കോളര്‍ഷിപ് ജേതാവ്
ഹരിത വേണുവിനു അനുമോദനം,
ഈ വര്‍ഷത്തെ മികവു പ്രവര്‍ത്തനങ്ങളുടെ സി.ഡി. പ്രകാശനം...
അങ്ങനെ പലതും...!

സ്വാഗതപ്രസംഗം: ജോണ്‍സന്‍ ഡാനിയേല്‍  Headmaster
Welcome speech : Johnson Daniel (Headmaster)
Sri.P.Gopi(President,PTA) presided over the meeting

Miss.Sreeja Sukumaran(Staff Secretary)
presenting the Annual Report (2010-11)
ശ്രീജ ടീച്ചര്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിക്കുന്നു



സദസ്യര്‍

The meeting....
പൊതുസമ്മേളനം 

Presidential address
അധ്യക്ഷപ്രസംഗം: ശ്രീ.പി.ഗോപി 
പി.ടി.എ. പ്രസിഡണ്ട്‌  
ഒന്നാം ക്ലാസ്സിലെ രാഹുല്‍ നാടന്‍ പാട്ട് അവതരിപ്പിക്കുന്നു
Folk song by Rahul (STD I)

Rahul on stage

Our Rahul !..

Innauguration
Sri.V.M.Joseph,
President,Koottickal Grama Panchayath
               കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്‌ ശ്രീ.വി.എം.ജൊസഫ് സമ്മേളനം ഉത്ഘാടനം ചെയ്തു.


The Lamp lighting function
Sri. V.M.Joseph
President,Koottickal Grama Panchayath

Smt.Jessy Jose
(Vice President,Koottickal Panchayath)
                              കൂട്ടിക്കല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ശ്രീമതി. ജെസ്സി ജോസ്

Sri.Sasidharan Vellarathil (ശശിധരന്‍ വെള്ളാരത്തില്‍ )
PTA Member

Sri.P.Gopi
PTA President



 The  Releasing of Our first CD "Mikav 2010"
The Panchayath President gives the first copy
to our ward member Smt.Jessy Jose

Presentating Award to Kumari.Haritha Venu
 the first scholarship winner of this school
ഹരിത വേണുവിനു അനുമോദനം...!

 Old student(1st Batch of this school)
Sri Pushpangadan
                                       ഈ വിദ്യാലയത്തിലെ
                    ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന പുഷ്പാംഗദന്‍
Old student
Sri Satheesan Kizhakkeyil

Sri.Manoj
(Teacher,S.G.M.U.P.S.,Olayanad)

Sri.Sasidharan Vellarathil

Story time...
Athira Ravi (STD I )
ആതിര രവി കഥ പറയുന്നു..

Sachin P.T.
School Leader

Candle Dance
Athira,Jemima,Ria, Aswathy and Achu

Candle Dance
Athira,Jemima,Ria, Aswathy and Achu

Candle Dance
Athira,Jemima,Ria, Aswathy and Achu

Candle Dance
Athira,Jemima,Ria, Aswathy and Achu

Speech
Smt.Jessy Jose
(Vice President,Koottickal Panchayath)

sing song...
Old student

Break Dance
Jithi.P.Gopi and Rahul

Folk Dance
Ria and Jemima

Folk Dance
Ria and Jemima

Vote of thanks
Smt.Minimol Thomas (Teacher)

OUR LOVE FEAST

PTA makes Paayasam...!
(Sasidharan,Benny and...)

Old Students..!

The Love feast



Smt.Jessy Jose,Our member
(Koottickal Panchayath,Ward 3)




Sri.Oommachan,PTA

The Headmaster and PTCM

The PTA members sponsered everything like
Rice,Payasam,Cocunut,oil,Pappadom,Vegitables,ingradiants etc. 
for this feast and they
 prepared all items from the morning!
Thanks to all of them...!