Saturday, April 9, 2011

ഒന്‍പതാം ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട്

ഒന്‍പതാം ശമ്പള പരിഷ്കരണ റിപ്പോര്‍ട്ട്
1 /7 /2009 മുതല്‍ പ്രാബല്യം-
1 /7 /2009 മുതല്‍ 1 /1 /2011 വരെ ശമ്പളകുടിശിക പി എഫില്‍ ലയിപ്പിക്കും.
1 /2 /2011 മുതല്‍ കൈയില്‍ ലഭിക്കും
ശമ്പള ഫിക്സേഷന്‍ : 1 /7 /2009 നു അല്ലെങ്കില്‍ ഓപ്ഷന്‍ തിയതിയിലുള്ള അടിസ്ഥാന ശമ്പളം + 64 % ഡിഏ+10.5 % ഫിട്മെന്റ്റ് ബെനിഫിറ്റ് + ഒരു വര്ഷം സര്‍വീസിനു 1/2 % വെയിറ്റേജ് എന്നിവ ചേര്‍ത്ത് തുക കാണുക. ഈ തുകക്ക് തൊട്ടുമുകളിലുള്ള ശമ്പളസ്കെയിലിലെ അടുത്ത സ്റ്റേജില്‍ ശമ്പളം ഫിക്സ് ചെയ്യുക.
ഓപ്ഷന്‍ തീയതി: പരമാവധി അടുത്ത ഇന്ക്രിമെന്റ് തീയതി വരെ. 1 /7 /2009 നു ശേഷം പ്രമോഷന്‍ ലഭിച്ച ആള്‍ക്ക് പ്രമോഷന്‍ തീയതിക്ക് അപ്പുറം ഓപ്ഷന്‍ നീക്കിയെടുക്കാന്‍ സാധിക്കില്ല. ഓപ്ഷന്‍ തീയതി ശമ്പള പരിഷ്കരണത്തീയതി മുതല്‍ ഒരു വര്ഷം വരെ മാത്രം.
ഗ്രേഡ് കാലദൈര്‍ഘ്യം  കുറച്ചു.
പ്രൈമറി,ഹൈസ്കൂള്‍,ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്ക് 8, 15 , 22 വര്ഷം സര്‍വീസിനു ഗ്രേഡ് ലഭിക്കും.
ഡി എ 1 /7 /2009 = 0 ,1 /1 /2010 മുതല്‍ 8 %, 1 /7 /2010  മുതല്‍ 18 %
Master Scale
8500-230-9190-250-9940-270-11020-300-12220-330-13540-360-14980-400-16980-440-18740
-500-21240-560-24040-620-27140-680-29860-750-32860-820-36140-900-40640-1000-48640-
1100-57440-1200-59840
Scale
Primary Teacher               Old                        New
Entry scale                   6680-10790           Pay scale11620-20240
Higher Grade               7990-12930           scale14620-25280
Senior Grade               8390-13270           scale16180-29180
Selection Grade           9190-15510           scale16980-31360
തുടക്കക്കാര്‍ക്ക് എന്‍ട്രി സ്കെയിലില്‍ ഫിക്സ് ചെയ്യുന്നു


Primary HM
Entry scale                   (9590-16650)           scale18740-33680
Higher Grade              (10790-18000)          scale19240-34500
Senior Grade              (11070-18450)          scale20740-36140

Part Time Contingent
Category  I                  5520-120-6000-140-6700-160-7500-180-8400
Category II                 4850-110-5400-120-6000-140-6700-160-7500
Category III                4250-100-4850-110-5400-120-6000-140-6700

              The existing part time contingent Employees will come over to the newly introduced scale of pay and their pay will be fixed at the minimum of  the scales eligible for each category.
             In the case of those employees such quantum of increase will be added to the minimum, so arrived at and pay will be fixed at the next stage in the new scale
   If it is a stage in the new scale, the next stage will be allowed, subject to a minimumbenefit of Rs.300/-
Part time contingent employees are eligible for one additional increment each on completion of  qualifying service of 8,15,22 years.