Friday, January 20, 2012

ഞങ്ങളുടെ ഈ വര്‍ഷത്തെ വിനോദ യാത്ര...(19.01.2012)

ഞങ്ങളുടെ ഈ വര്‍ഷത്തെ വിനോദ യാത്ര...
ഇന്ന് രാത്രിയില്‍ പുറപ്പെടുന്നു..
തിരുവനന്തപുരത്തെ കാഴ്ചകള്‍ കാണാനാണ്  മലനാടിന്റെ മക്കള്‍ തയ്യാറെടുക്കുന്നത് ...
tour1









ജീപ്പ് കാത്തിരിക്കുന്നവര്‍ ... 
 നാലാം ക്ലാസിലെ അഭിജിത്തിന്റെ പിറന്നാള്‍ ഇന്നായിരുന്നു...!
ബസ്സില്‍ വച്ചുതന്നെ ഞങ്ങള്‍ പിറന്നാള്‍  ആഘോഷിച്ചു ..!

നീണ്ടകരയിലെ മത്സ്യബന്ധന കേന്ദ്രമാണ്  ഞങ്ങള്‍ ആദ്യം സന്ദര്‍ശിച്ചത് 
അവിടത്തെ കാഴ്ചകള്‍ അത്യന്തം വിജ്ഞാനപ്രദമായിരുന്നു 



  
മത്സ്യത്തൊഴിലാളികള്‍ പല കാര്യങ്ങളും വിശദീകരിച്ചു തന്നു  































Sunday, January 1, 2012

പ്ലാപ്പള്ളി എല്‍ . പി. സ്കൂളിന്റെ ചരിത്രം

പ്ലാപ്പള്ളി എല്‍ . പി. സ്കൂളിന്റെ  ചരിത്രം ഇതാ... 
തങ്കപ്പന്‍ ചേട്ടന്റെ വിവരണം കേള്‍ക്കൂ...