Friday, November 25, 2011

സ്വപ്നം തകര്‍ന്നു വീണു.

കഴിഞ്ഞ രാത്രിയിലെ കാറ്റില്‍ ഞങ്ങളുടെ സ്വപ്നം തകര്‍ന്നു വീണു.. വലിയ കുലയായിരുന്നു

ഞങ്ങളുടെ വാഴ ഒടിഞ്ഞുവീണു..! വലിയ വാഴയായിരുന്നു.. അടുക്കളയുടെ മുകളിലേക്കാണ്  മറിഞ്ഞുവീണത്‌ . ഷീറ്റു പൊട്ടിയെങ്കിലും പി.ടി.എ.ശരിയാക്കി.

Friday, November 18, 2011