Saturday, June 25, 2011

പുസ്തക പ്രദര്‍‍ശനം

20 / 6 /2011
വായനാ വാരം..... പുസ്തക പ്രദര്‍‍ശനം 
ഇന്ന് ഞങ്ങള്‍ വായനാദിനം ഉചിതമായി ആചരിച്ചു.
ഇതോടനുബന്ധിച്ച് ഒരു പുസ്തകോത്സവവും ഞങ്ങള്‍ നാട്ടുകാര്‍ക്കായി സംഘടിപ്പിച്ചു.
പി.റ്റി.എ പ്രസിഡണ്ട്‌ ശ്രീ.പി.കെ.ബെന്നി പ്രദര്സനം ഉദ്ഘാടനം ചെയ്തു.
യാതൊരു വായനാ സാമഗ്രികളും ലഭ്യമല്ലാത്ത ഈ സ്ഥലത്ത് ഇതൊരു പുതുമയുള്ളതും ഏവര്‍ക്കും
പ്രയോജനകരവും ആയ പ്രവര്‍ത്തനം ആയിരുന്നു. 
കൂടാതെ ഇനീ മുതല്‍ ഒരു മലയാളദിനപ്പത്രവും തൊഴില്‍ വാര്‍ത്താപ്രസിദ്ധീകാരണവും 
സ്കൂളില്‍ ദിവസവും ലഭ്യമാക്കണമെന്നും തീരുമാനിച്ചു.     
























ശ്രീ. പി.കെ.ബെന്നി
പി.റ്റി.എ പ്രസിഡണ്ട്‌