Saturday, May 5, 2012

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ...
ജൂണ്‍ 2012
ജൂണ്‍ 4 പ്രവേശനോത്സവം ...! സ്വീകരണം,, മേളം ..സംഗീതം ..പ്രസംഗം..മധുരം..കളികള്‍ 
ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം ...! പരിസര ശുചീകരണം ..തൈനടീല്‍ ..
ജൂണ്‍ 19 വായനാദിനം .. പുസ്തക പ്രദര്‍ശനോല്സവം...!     മലയോര പൊതുജന സമ്പര്‍ക്ക കേന്ദ്രം..!
ജൂണ്‍ 26 ലോക മയക്കുമരുന്ന്  വിരുദ്ധദിനം ..
ജൂണ്‍ 30 ലോക വനദിനം ... വൃക്ഷത്തൈകള്‍ നടുന്നു..

പ്രവേശനം ആരംഭിച്ചു.....!

അഡ്മിഷന്‍ ഫോം 
നമ്മുടെ വിദ്യാലയത്തിലെ ഈ വര്‍ഷത്തെ അഡ്മിഷന്‍ 7.5.2012 തിങ്കളാഴ്ച ആരംഭിക്കുന്നു. 
അഡ്മിഷന്‍ ഫോം ഡൌണ്‍ലോഡ്  ചെയ്തുപയോഗിക്കുക. 

Admn form Plappally

Thursday, May 3, 2012

വാര്‍ഷിക പരീക്ഷയില്‍ വിജയിച്ചവരുടെ വിവരം (2011-'12)

വാര്‍ഷിക പരീക്ഷയില്‍ വിജയിച്ചവരുടെ വിവരം (2011-'12)
STD 1
661 അനഘ രാജേഷ് 
663 സോനാ ജോര്‍ജ് 
662 സന്ദീപ്‌ പി.എസ് .
 STD 2
654 ആതിര രവി 
655 ബിനയ പി.ബെന്നി 
658 ജോമോന്‍ കെ.ജെയിന്‍ 
656 രാഹുല്‍ എം. ആര്‍
657 കെ.എസ്.വിവേക് 
659 ജിതിന്‍ ഗോപി 
 STD 3
652 അശ്വതി ഷിജു 
 STD 4
660 അച്ചു കെ.എസ്.
648 അഭിജിത്ത് കെ.എസ്.
649 വിശാല്‍ കെ.എസ്.