Sunday, November 14, 2010

My School

മുണ്ടക്കയം- ഏന്തയാര്‍ റൂട്ടില്‍ കൂട്ടിക്കല്‍ കുരിശു കവലയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞു അഞ്ചര കിലോമീറ്റര്‍ യാത്ര ചെയ്താല്‍ പ്ലാപ്പള്ളിയിലെത്താം. അല്‍പ്പം കൂടി നടന്നാല്‍ സ്കൂളിലെത്താം.