Saturday, May 5, 2012

ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ...
ജൂണ്‍ 2012
ജൂണ്‍ 4 പ്രവേശനോത്സവം ...! സ്വീകരണം,, മേളം ..സംഗീതം ..പ്രസംഗം..മധുരം..കളികള്‍ 
ജൂണ്‍ 5 പരിസ്ഥിതി ദിനാചരണം ...! പരിസര ശുചീകരണം ..തൈനടീല്‍ ..
ജൂണ്‍ 19 വായനാദിനം .. പുസ്തക പ്രദര്‍ശനോല്സവം...!     മലയോര പൊതുജന സമ്പര്‍ക്ക കേന്ദ്രം..!
ജൂണ്‍ 26 ലോക മയക്കുമരുന്ന്  വിരുദ്ധദിനം ..
ജൂണ്‍ 30 ലോക വനദിനം ... വൃക്ഷത്തൈകള്‍ നടുന്നു..

No comments:

Post a Comment