Thursday, February 2, 2012

ഒറ്റയടിപ്പാത >>>ജീപ്പ് റോഡ്‌ >>>കോണ്‍ക്രീറ്റ് റോഡ്‌നിര്‍മ്മാണം

ങ്ങള്‍ക്ക് പുതി ഴി കിട്ടി....!
28.01.2012 ശനിയാഴ്ച പ്ലാപ്പള്ളി സ്കൂളിലേക്കുള്ള ഒറ്റയടിപ്പാത പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരു ജീപ്പ് റോഡ്‌ ആക്കി മാറ്റി. സ്കൂളിന്റെ താഴെവരെ ഈ വഴി എത്തി. ഉടന്‍ തന്നെ ടാറിംഗ് നടത്തുമെന്ന്  കരുതുന്നു. കഴിഞ്ഞ മാസം ഞങ്ങള്‍ക്ക്  ശ്രീ. ആന്റോ ആന്റണി എം.പി. നല്‍കിയ  വാക്കും പഞ്ചായത്തിന്റെ പിന്തുണയും നാട്ടുകാരുടെ ഉത്സാഹവും ഈ വഴിയുടെ പുരോഗതിക്കു കാരണമായി. ഇനി 100 മീറ്റര്‍ നടന്നാല്‍ സ്കൂളിലെത്താം...!
 വെള്ളിയാഴ്ച വരെ ഇങ്ങനെയായിരുന്നു..
ഇപ്പോള്‍ ഇതാ ഇങ്ങനെയായി ...!
നന്ദി.... ഒരായിരം നന്ദി..! 
 പണിയെടുക്കുന്ന തൊഴിലാളികള്‍ 
 ടാറിംഗ് ഇല്ല, കോണ്‍ക്രീറ്റ്  റോഡ്‌ ആണ് നിര്‍മിക്കുന്നത് .
പണിയെടുക്കുന്ന നാട്ടുകാര്‍
 കോണ്‍ക്രീറ്റ്  റോഡ്‌നിര്‍മ്മാണം 
 പണിയെടുക്കുന്ന നാട്ടുകാര്‍
 പണിയെടുക്കുന്ന നാട്ടുകാര്‍  
 പണിയെടുക്കുന്ന നാട്ടുകാര്‍  

 പുതിയ വഴി...!
 പുതിയ വഴി...!
 വഴിയുടെ അവസാനം .... അപൂര്‍ണം..?
അപ്രോച് റോഡ്‌  ഉണ്ടാക്കിയാലെ വഴി ഗുണപ്പെടുകയുള്ളൂ
 

No comments:

Post a Comment