ഗാന്ധി ജയന്തിദിന സ്മരണയില്‍......
ഇന്നലെ ഒക്ടോബര്‍ 2
ഇന്ന് ഞങ്ങള്‍ മഹാത്മജിയുടെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ പ്രണാമമര്‍പ്പിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങള്‍ നടത്തി.
പി.റ്റി.എ പ്രസിഡന്റ് ശ്രീ.പി.കെ.ബെന്നി വാഴ നട്ട് പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്തു.
| പി.റ്റി.എ. പ്രസിഡണ്ട് വാഴ നടുന്നു |
| പി.റ്റി.എ. പ്രസിഡണ്ട് വാഴ നടുന്നു |
| കുട്ടികള്‍ വാഴ നടുന്നു |
| കുട്ടികള്‍ വാഴ നടുന്നു |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| പരിസര ശുചീകരണം |
| കപ്പയും മുളകും പിന്നെ ഞാനും... |
| ഊണൊരുക്കല്‍ |
| ഉച്ചഭക്ഷണസമയം |
| ഉച്ചഭക്ഷണസമയം |
No comments:
Post a Comment