Saturday, September 3, 2011

ങ്ങളുടെ ണാഘോ....

പൂക്കളം ഒരുക്കല്‍

പൂക്കളം ഒരുക്കിയല്ലോ...!


ഞങ്ങളുടെ അമ്മമാര്‍ പച്ചക്കറിക്കുട്ടകളുമായി നീങ്ങുന്നു.... 

ഞങ്ങളുടെ അച്ഛന്‍മാര്‍ അടുപ്പൊരുക്കുന്നു

തീ കത്തിക്കല്‍


കാത്തിരിപ്പ് തുടങ്ങി..

അണിയറയിലെ ഒരുക്കം  

ഓഫീസിലെ അടുക്കള..!
ഇത് യഥാര്‍ത്ഥ അടുക്കള, നിന്ന് തിരിയാന്‍ ഇടയില്ല!
ഫാത്തിമ ടീച്ചര്‍ പാചകത്തിലാണ്...!
ഓഫീസിലെന്തു തിരക്ക്...!

സുപര്‍ണ്ണ  അവിയല്‍ ഒരുക്കുന്നു


പായസം റെഡി...!

സദ്യ തുടങ്ങിക്കഴിഞ്ഞു...












No comments:

Post a Comment