.
ഞങ്ങള്‍ അവഗണിക്കപ്പെട്ടവര്‍ .....
കൂട്ടിക്കല്‍ കവലയില്‍ നിന്നും അഞ്ചര കിലോമീറ്റര്‍ യാത്ര ചെയ്താലേ മലമുകളിലെപ്ലാപ്പള്ളി ബസ്സ്റ്റോപ്പില്‍ എത്തൂ. ഇവിടെ നിന്നും 20 മിനിറ്റ് നടന്നാല്‍ പ്ലാപ്പള്ളി ഗവ.സ്കൂളിലെത്താം. SC .ST,OBC,CHRISTIAN വിഭാഗങ്ങളിലെ കുട്ടികളാണ് ഇവിടെ വിദ്യ അഭ്യസിക്കുന്നത് . ഏതാനും 2കിലോമീടര് മല മുകളിലേക്ക് നടന്നാല്‍ SC/ST വാസ കെന്ദ്രത്തിലെത്താം. ഇതിലെ രാവിലെ എട്ടരയ്ക്കും വൈകിട്ട് നാലരയ്ക്കും ഒരു ചെറിയ ബസ് ഓടുന്നുണ്ടായിരുന്നു. അവരും സര്‍വീസ് നിര്‍ത്തിവച്ചു. ഓട്ടോ റിക്ഷ പോയിട്ട് കാളവണ്ടി പോലും സര്‍വീസ് നടത്താന്‍ മടിക്കുന്ന വഴിയാണിത്,.
ഇത് ഞങ്ങളുടെ വിധി ...
ഈ കഷ്ടത എന്ന് മാറും..?
(2012ലെ ചിത്രം )
ഭാരതത്തിനു സ്വാതന്ത്ര്യം കിട്ടിയിട്ട് വര്‍ഷമെത്രയായി?
എത്ര പഞ്ചവത്സര പദ്ധതികള്‍ കഴിഞ്ഞു?
നടുവ് ഒടിഞ്ഞാലും കുഴപ്പമില്ല...നാട്ടുകാരുടെതല്ലേ...!
വഴിയില്‍ പ്രസവിച്ചാലും കുഴപ്പമില്ല...മനുഷ്യരും മൃഗങ്ങളും തമ്മിലെന്താ വ്യത്യാസം..!
ആരുമിതു കാണുന്നില്ലല്ലോ..(കണ്ണടച്ചാലും ഇരുട്ടുണ്ടാകും...!)
എന്താണൊരു പരിഹാരം..? ആര് പരിഹരിക്കും..?
ഇന്നോ ഇന്നലെയോ ഉണ്ടായ കാര്യമല്ലിത്
കുറെ വര്‍ഷങ്ങളായി ... ഞങ്ങള്‍ അനുഭവിക്കുന്നു....
ആരാണിതിനുത്തരവാദി ?
ആശുപത്രിയില്‍ പോകാന്‍ ഇതിലെ ആറു കിലോമീറ്റര്‍
യാത്ര ചെയ്യണം.അടിയന്തിര ചികിത്സ ആവശ്യമെങ്കില്‍ കൂട്ടിക്കല്‍ പ്രൈമറി ഹെല്‍ത്ത് സെന്റെറില്‍ എത്തണം.
ജോലിക്ക് പോകാനും ഈ വഴിയെ ഉള്ളു
(2012ലെ ചിത്രം )
തകര്‍ന്ന പാതകളും ചളുങ്ങിയ കിനാക്കളും മാത്രം..!!
ആരുണ്ടിവിടെ ചോദിയ്ക്കാന്‍ ..
(2012ലെ ചിത്രം )
ഓട്ടോറിക്ഷക്കാരും യാത്ര ചെയ്യാന്‍ മടിക്കുന്നു...
(2012ലെ ചിത്രം )
വിജനമായ പാത
എന്തോ ഭാഗ്യംകൊണ്ട് മാത്രം ഇങ്ങനെ പോകുന്നു..!
വികസനം അടുത്ത നൂറ്റാണ്ടില്‍ മതിയോ...?
അതോ അന്നും ഇങ്ങനെതന്നെ ആയിരിക്കുമോ ..?
(2012ലെ ചിത്രം )
ഇതാണ് പ്ലാപ്പള്ളി ബസ്സ്റ്റോപ്പ്.. ഇപ്പോള്‍ ഒരു ബസുണ്ട്
പ്ലാപ്പള്ളി സ്കൂളിലേക്ക് പോകാം..?
(2011ലെ ചിത്രം )
(2011ലെ ചിത്രം )
പ്ലാപ്പള്ളി സ്കൂളിലേക്ക് ഇതിലെയാണ് പോകേണ്ടത്..
2012 ജൂണ്‍ മാസത്തിലെ ചിത്രം
2012 ജൂണ്‍ മാസത്തിലെ ചിത്രം
2012 ജൂണ്‍ മാസത്തിലെ ചിത്രം
No comments:
Post a Comment