Saturday, March 26, 2011

ഒരു അവാര്‍ഡ് കിട്ടി !!!

ഇന്ന് ഞങ്ങള്‍ക്ക് ഒരു അവാര്‍ഡ് കിട്ടി !!!... ഈ വര്ഷം പുതുമയുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്തതിനാണ്
അവാര്‍ഡ്.പല സ്കൂളുകള്‍ക്കും ഇതുപോലെ അവാര്‍ഡ് കിട്ടി. കാഞ്ഞിരപ്പള്ളി ഉപജില്ലയുടെ വാര്ഷികാഘോഷമായിരുന്നു ഇന്ന്.


No comments:

Post a Comment